Challenger App

No.1 PSC Learning App

1M+ Downloads

ജുവനൈൽ ജസ്റ്റിസ് നിയമം 2015 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം ?

  1. കുട്ടികളെ രണ്ടായി തരംതിരിക്കുന്നതിനൊപ്പം തന്നെ അവരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സംവിധാനങ്ങളും ഈ നിയമം ഉറപ്പാക്കുന്നു. 
  2. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്കു വേണ്ടി ജുവനൈൽ ജസ്റ്റിസ് ബോർഡും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കു വേണ്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിയും എല്ലാ ജില്ലകളിലും രൂപീകരിക്കാൻ ഈ നിയമം നിർദേശിക്കുന്നു.

    Aഇവയെല്ലാം

    B1 മാത്രം

    C2 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ദത്തെടുക്കൽ, ഫോസ്റ്റർ കെയർ, സ്പോൺസർഷിപ്പ്, എന്നിവയ്ക്കുവേണ്ടി കുട്ടികളുടെ സുരക്ഷിതത്വത്തിനായി സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്, ചിൽഡ്രൻസ്  ഹോം, ഒബ്സർവേഷൻ ഹോം, സ്പെഷ്യൽ ഹോം തുടങ്ങിയവ സ്ഥാപിക്കുന്നതിനും ബാലനീതി നിയമം നിർദേശിക്കുന്നു.


    Related Questions:

    താഴെ പറയുന്നതിൽ സിന്തറ്റിക് ലഹരിമരുന്നുകൾക്ക് ഉദാഹരണം ഏതാണ് ? 

    1) LSD

    2) MDMA

    3) മോർഫിൻ 

    4) ഹെറോയിൻ 

    താഴെകൊടുത്തിരിക്കുന്നവയിൽ ഏതാണ് വിവരവകാശനിയമത്തിന്റെ പരിധിയിൽ വരുന്നത് ?
    കേരളത്തിലെ ആദ്യ ലോകായുകത ആരായിരുന്നു ?
    ' ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് ' പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?
    164 സിആർപിസി പ്രകാരം കുറ്റസമ്മതവും മൊഴികളും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏതാണ് ശരി?